നിങ്ങളുടെ സ്കൂട്ടറിൽ ഒരു ഗ്രിപ്പ് ലഭ്യമാക്കി സുരക്ഷിതമായ സവാരി ആസ്വദിക്കൂ തവണ 3!

ശരിയായ ടയർ വലുപ്പം ലഭിക്കുന്നതിന് നിങ്ങളുടെ വെഹിക്കിൾ മെയ്ക്ക്, മോഡൽ, വേരിയന്റ് എന്നിവ തിരഞ്ഞെടുക്കുക.

 ഈ ടൂൾ ഉപയോഗിക്കുമ്പോൾ, ടയറിന്റെ സൈഡിൽ  അച്ചടിച്ച ടയറിന്റെ വലുപ്പം കൃത്യമായി  പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു

നിരാകരണം- Gripp X3 ടയറുകൾ നിലവിൽ പരിമിതമായ സ്കൂട്ടർ മോഡലുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. വരും ഭാവിയിൽ എല്ലാ വാഹനങ്ങൾക്കും ഇത് ലഭ്യമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്

സാങ്കേതികവിദ്യ കണ്ടെത്തുക

ടയർ  തേഞ്ഞു തീർന്നുപോയോ? ഒരു പ്രശ്നവുമില്ല! നിങ്ങളുടെ ടയറിന്റെ  പഴക്കം എത്രയായാലും  ഗ്രിപ്പ് X3 നിങ്ങളെ റോഡിൽ തെന്നാതെ പിടിച്ചു നിർത്തുന്നു . ഗ്രിപ്പ് X3 യുടെ  ഡ്യുവൽ കോമ്പൌണ്ട് ടെക്നോളജിയുടെ ഉള്ളിൽ , ഒരു ഇന്നർ ഹൈ ഗ്രിപ്പ് കോമ്പൗണ്ട് ആണ്, അത് പരമാവധി ടയർ തേയ്മാനത്തിൽ പോലും നിങ്ങൾക്ക് സുരക്ഷിതവും ആത്മവിശ്വാസമുള്ളതുമായ സവാരിയും റോഡിൽ കരുത്തുറ്റ പിടിത്തവും   നൽകുന്നു.

യു‌എസ്‌പികൾ

Secure

ദീർഘകാലം നിലനിൽക്കുന്ന പിടിത്തം: സ്പെഷ്യൽ ഡ്യുവൽ കോംപൌണ്ട്  സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ടയറിന്റെ പിടി ത്തം എത്ര കാലം കഴിഞ്ഞാലും മങ്ങുന്നില്ല .

Secure

സുരക്ഷിതം:  

പല തരത്തിലുള്ള  പ്രതലങ്ങളിലും  ബ്രേക്കിംഗ് ദൂരം കുറവു മതി എന്നതിനാൽ ആത്മവിശ്വാസവും സുരക്ഷിതവുമായ സവാരി നടത്താം

Secure

ടയറിന്റെ ദീർഘകാല പ്രകടനം  :  

തേയ്മാനം  കുറയ്ക്കുന്ന അതുല്യമായ സാങ്കേതികവിദ്യ, അതുവഴി നിങ്ങളുടെ ടയറിന്റെ പ്രകടനം  ഉയരുന്നു

Secure

മെച്ചപ്പെട്ട ട്രാക്ഷനും അക്വാപ്ലാനിംഗും: നേരെയുള്ളതും പരുക്കനായതും നനഞ്ഞതുമായ റോഡുകളിൽ  ഉറപ്പോടെ സഞ്ചരിക്കാൻ സഹായിക്കുന്ന വലിയ സെന്റർ ത്രെഡ് ബ്ലോക്കുകൾ

Secure

മികച്ച നിയന്ത്രണം:

മുറുക്കമുള്ള ഹോൾഡർ ബ്ലോക്കുകളും സൈഡ്‌വാളുകളും വലുതും കൂടുതൽ കർക്കശവുമായ കോൺടാക്റ്റ് ഏരിയ ഉണ്ടാക്കുന്നു

ഗ്രിപ്പ് * 3 വേഴ്സസ് മറ്റുള്ളവ

മറ്റ് ടയറുകൾ ഗ്രിപ്പ് X3

ടയർ തേയുന്നതിനൊപ്പം റോഡിലെ ടയർ പിടിത്തം കുറയുന്നു

80% വരെ തേയ്‍മാനത്തിലും ടയർ പിടിത്തം ഫലപ്രദം

കൂടുതൽ ബ്രേക്കിംഗ് ദൂരം കുറവ് സുരക്ഷ യെ സൂചിപ്പിക്കുന്നു: ഗ്രിപ്പ് X3 നെക്കാൾ 25% കൂടിയ ബ്രേക്കിംഗ് ദൂരം

സുരക്ഷിതമായ സവാരി അനുഭവം: ഏത് ഭൂപ്രദേശത്തും കുറഞ്ഞ ബ്രേക്കിംഗ് ദൂരം

പതിവുചോദ്യങ്ങൾ

1. ഏതെല്ലാം സ്കൂട്ടറുകളിലാണ് ഗ്രിപ്പ് X3 ഘടിപ്പിക്കുക ?

എല്ലാ ഹോണ്ട സ്കൂട്ടറുകൾ, ഹീറോ പ്ലെഷർ, ഹീറോ ഡ്യുയറ്റ്, ഹീറോ മാസ്ട്രോ, സുസുക്കി ആക്സസ് എന്നിവയിൽ ഗ്രിപ്പ് X3 ഘടിപ്പിക്കും

2. എനിക്ക് എവിടെ നിന്ന് ഈ ടയർ വാങ്ങാനാകും?

https://www.ceat.com/scooter-tyres.html ലും എല്ലാ സിയാറ്റ് ഷോപ്പുകൾ, ഡീലർമാർ, വിതരണക്കാർ, സബ് ഡീലർമാർ എന്നിവരിൽ നിന്നും ഈ ടയർ  വാങ്ങാം

3. ഡ്യുവൽ കോംപൌണ്ട് സാങ്കേതികവിദ്യ എന്താണ്?

ഡ്യുവൽ കോംപൌണ്ട് സാങ്കേതികവിദ്യയെ ഇരട്ട പാളി സാങ്കേതികവിദ്യ എന്നും വിളിക്കുന്നു. ടയറിന്റെ ദീർഘകാല പിടിത്തത്തിനു പിന്നിലെ സാങ്കേതിക വിദ്യയാണിത്.  ടയറിന്റെ പുറം പാളി  തേഞ്ഞു തീർന്നുപോകുമ്പോൾ, വളരെ ഉയർന്ന  ഗ്രിപ്പോടെ സജ്ജീകരിച്ചിരിക്കുന്ന ആന്തരിക പാളി  ടയറിന്റെ യഥാർത്ഥ സവിശേഷതകൾ പുന: സ്ഥാപിക്കാൻ സഹായിക്കുന്നു. ഇത് 80% വരെ തേയ്മാനം സംഭവിച്ച  ടയറിന്റെ പിടി ത്തം ഫലപ്രദമായി നിലനിർത്തുന്നു - അതുവഴി ടയറിന്റെ ഈടിലും പിടിത്തം നിലനിർത്തുന്നു.

4. കടുത്ത ഭൂപ്രദേശങ്ങളിലും വരണ്ടതും നനഞ്ഞതുമായ പ്രതലങ്ങളിലും നല്ല പിടിത്തം നിലനിർത്താൻ ഗ്രിപ്പ് X3 സഹായിക്കുമോ?

അതെ, വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ മികച്ച അക്വാപ്ലാനിംഗിനും മികച്ച പ്രകടനവും  ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗ്രിപ്പ് X3 സവിശേഷമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്

5. ഗ്രിപ്പ് X3 യെ സുരക്ഷിതമാക്കുന്നതെന്താണ്?

ഗ്രിപ്പ് X3 യിൽ വലിയ സെന്റർ ട്രെഡ് ബ്ലോക്കുകളുണ്ട്, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഗ്രോവ്ഡയറക്ഷൻ മുറുക്കമുള്ള ഹോൾഡർ ബ്ലോക്കുകളും സൈഡ്‌വാളുകളും ഏത് ഭൂപ്രദേശങ്ങളിലും നിങ്ങളുടെ യാത്രയുടെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് നൽകുന്നു.

6. ഗ്രിപ്പ് X3 ന് വാറന്റി ഉണ്ടോ?

അധിക ആനുകൂല്യങ്ങളോടെയുള്ള  ഗ്രിപ്പ് X3 നിങ്ങൾക്ക് ഒരു ദീർഘകാല പിടിത്തം നൽകുന്നുണ്ടെങ്കിലും, അ പ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ നിങ്ങളെ  വാറന്റി ആനുകൂല്യങ്ങൾ  സഹായിക്കും


  • എ) ഉൽപ്പാദനേതര വൈകല്യങ്ങൾക്കുള്ള വാറന്റി കാലയളവ്
    • കിലോമീറ്ററുകൾ കണക്കിലെടുക്കാതെ  നിർമ്മാണ തീയതി മുതൽ മൂന്ന് വർഷം അല്ലെങ്കിൽ  100% ത്രെഡ് തേയ്മാനം, ഇതിൽ ഏതാണോ ആദ്യം അതുവരെ
    • 10%  തേയ്മാനം സംഭവിക്കുന്നതു വരെ സൌജന്യമായി  മാറ്റിസ്ഥാപിക്കും.
    • 10%  ത്രെഡ് തേയ്മാനത്തിനു ശേഷം,  പ്രോ- റേറ്റ  അടിസ്ഥാനത്തിൽ റീപ്ലേസ്മെൻറ് ഓഫറിന് നിരക്ക് ഈടാക്കും

  • ബി) ഉൽ‌പാദന വൈകല്യങ്ങൾ‌ക്കുള്ള വാറന്റി കാലയളവ്
    • നിർമ്മാണ തീയതി മുതൽ 6 വർഷം വരെ അല്ലെങ്കിൽ ടയർ ത്രെഡ് തേയ്മാന  ഇൻഡിക്കേറ്ററുകൾ  വരെ തേയുന്നതു വരെ, കിലോമീറ്ററുകൾ പരിഗണിക്കാതെ തന്നെ  ഏതാണോ  ആദ്യം എത്തുന്നത്, അതു വരെ.

 

സമീപത്തുള്ള ഡീലറെ കണ്ടെത്തുക

ഡീലറെ കണ്ടെത്താൻ ദയവായി നിങ്ങളുടെ പിൻകോഡ് നൽകുക